Asianet News MalayalamAsianet News Malayalam

കള്ളവോട്ടില്‍ അയോഗ്യത: മീണയുടെ ശുപാര്‍ശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

കള്ളവോട്ട് ചെയ്തുവെന്ന് കണ്ടെത്തിയ ചെറുതാഴം പഞ്ചായത്തംഗം എംപി സലീനയെ അയോഗ്യയാക്കണമെന്നുള്ള ടിക്കാറാം മീണയുടെ ശുപാര്‍ശയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. ചട്ടപ്രകാരം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അയോഗ്യയാക്കാനുള്ള ശുപാര്‍ശ നല്‍കാന്‍ കഴിയില്ലെന്ന് കമ്മീഷന്‍.