ലൈഫ് മിഷന്‍ പദ്ധതിയില്‍ റെഡ് ക്രസന്റുമായുള്ള സഹകരണം; കേരളത്തോട് വിശദീകരണം തേടാന്‍ കേന്ദ്രം


റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ലെന്നും യുഎഇയുമായി ബന്ധമുള്ള ഏജന്‍സിയാണെന്നും കേന്ദ്ര സര്‍ക്കാര്‍. ലൈഫ് മിഷന്‍ പദ്ധതിയില്‍ റെഡ് ക്രസന്റുമായുള്ള സഹകരണത്തില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടും. 

Video Top Stories