Asianet News MalayalamAsianet News Malayalam

'ശമ്പള വിതരണത്തില്‍ നിയന്ത്രണം'; ഇങ്ങനെയൊരു സാഹചര്യം ഒരുകാലത്തും നേരിടേണ്ടി വന്നിട്ടില്ലെന്ന് ധനമന്ത്രി

ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഏപ്രിലില്‍ സംസ്ഥാനത്തിന് വരുമാനമുണ്ടാകില്ലെന്നും ശമ്പള വിതരണത്തില്‍ നിയന്ത്രണം വേണ്ടി വരുമെന്നും ധനമന്ത്രി തോമസ് ഐസക്. ലോട്ടറി, മദ്യം എന്നിവയില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും നിലച്ചു. ആന്ധ്ര, മഹാരാഷ്ട്ര, രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങള്‍ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവെച്ചിരിക്കുകയാണെന്നും ധനമന്ത്രി വിശദീകരിച്ചു.