'ബിഎസ്എന്‍എല്ലിന്റെ പിരിച്ചുവിടല്‍ സുപ്രീംകോടതി വിധിക്കെതിര്', രഹന ഫാത്തിമയുടെ പ്രതികരണം

മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി, ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച് വിവാദത്തിലായ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു. നടപടി രാഷ്ട്രീയ പകപോക്കലാണെന്നും നിയമപരമായി നീങ്ങുമെന്നും രഹന പ്രതികരിച്ചു.
 

Video Top Stories