മുൻ‌കൂർ ജാമ്യാപേക്ഷകൾ എല്ലാം തള്ളി; രഹ്ന ഫാത്തിമ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെക്കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വിറപ്പിച്ച കേസിൽ ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു.
 

Video Top Stories