പെണ്‍കുട്ടിയെ കുത്തിയശേഷം തീകൊളുത്തി കൊലപ്പെടുത്തിയത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍

തൃശ്ശൂര്‍ ചിയാരത്ത് പെണ്‍കുട്ടിയെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊലപ്പെടുത്തിയത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാലെന്ന് പ്രദേശവാസികളും പൊലീസും. ബി ടെക് വിദ്യാര്‍ത്ഥിനിയായ ചിയാരം സ്വദേശി നീതു(22)വിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വടക്കേക്കാട് സ്വദേശി നിധീഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
 

Video Top Stories