Asianet News MalayalamAsianet News Malayalam

ലോക്കറുകളിൽ നിന്നുള്ള പണം എവിടെ എന്ന് സ്വപ്ന സുരേഷിനോട് ചോദ്യം, മറുപടിയിൽ ആ സ്ഥാപനം കടന്നു വന്നു

സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിയിലായ സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിനിടെയാണ് തിരുവനന്തപുരം മണക്കാട് സ്ഥിതി ചെയ്യുന്ന യുഎഇ എഫ് എക്സ് സൊല്യൂഷൻസ്  എന്ന സ്ഥാപനത്തെക്കുറിച്ച് സൂചന നൽകുന്നത്. യുഎഇ വീസ ആവശ്യങ്ങൾക്കുള്ള പണം ഒടുക്കേണ്ടുന്ന സ്ഥാപനമാണിത്. ഈ സ്ഥാപനവുമായി ബിനീഷ് കോടിയേരിക്കുള്ള ബന്ധം ഇതാണ്