Asianet News MalayalamAsianet News Malayalam

'കൊവിഡ് രോഗികള്‍ക്ക് ആംബുലന്‍സ് വിട്ടുനല്‍കിയില്ല'; നിരാഹാര സമരവുമായി ബന്ധുക്കള്‍

കൊവിഡ് രോഗികള്‍ക്ക് ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്ന് ആരോപിച്ച് ഇടുക്കി വണ്ടിപ്പെരിയാറിൽ ബന്ധുവിന്റെ നിരാഹാര സമരം. രോഗികളെ തലയില്‍ മുണ്ടിട്ട് മറച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ആരോപണമുണ്ട്.രണ്ടാം തവണയാണ് പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും മോശം അനുഭവം ഉണ്ടാകുന്നതെന്ന് കുടുംബനാഥന്‍ പറയുന്നു. 