പാലക്കാട് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കാണാന്‍ പോലും അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍
അധികൃതര്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് പാലക്കാട് വെടിവെപ്പില്‍ കൊല്ലപ്പെട്ട കാര്‍ത്തിയുടെയും മണിവാസകത്തിന്റെയും ബന്ധുക്കള്‍ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നെന്ന് അവര്‍ പറയുന്നു, ഞങ്ങളെ വിളിച്ച് സംസാരിക്കാന്‍ ആരും തയ്യാറാകുന്നില്ല, എന്താണ് നടക്കുന്നതെന്ന് അറിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
അധികൃതര്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് പാലക്കാട് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാര്‍ത്തിയുടെയും മണിവാസകത്തിന്റെയും ബന്ധുക്കള്‍ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നെന്ന് അവര്‍ പറയുന്നു, ഞങ്ങളെ വിളിച്ച് സംസാരിക്കാന്‍ ആരും തയ്യാറാകുന്നില്ല, എന്താണ് നടക്കുന്നതെന്ന് അറിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു.