സാധനങ്ങള്‍ പൊലീസിന് വീട്ടിലെത്തിക്കാനാവില്ല, തലസ്ഥാനത്ത് ഇളവുമായി ഭരണകൂടം

തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ ഇളവുമായി ജില്ലാ ഭരണകൂടം. രാവിലെ ഏഴുമുതല്‍ 11 മണി വരെ ആളുകള്‍ക്ക് സത്യവാങ്മൂലവുമായി തൊട്ടടുത്തുള്ള കടയിലെത്തി പലചരക്ക് സാധനങ്ങളടക്കം വാങ്ങാം.
 

Video Top Stories