Asianet News MalayalamAsianet News Malayalam

മീന്‍പിടിത്തത്തിന് ഇളവ്, മാര്‍ക്കറ്റുകളില്‍ നിശ്ചിത പോയിന്റുകളില്‍ വില്‍ക്കാം

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതായി ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പരമ്പരാഗത രീതിയില്‍ മീന്‍പിടിക്കുന്നവര്‍ക്ക് ഏപ്രില്‍ നാലുമുതല്‍ കടലില്‍ പോകാം. കാസര്‍കോട് നിയന്ത്രണങ്ങള്‍ തുടരാം.