അവശേഷിക്കുന്ന പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം, യാത്രക്ക് സ്‌കൂള്‍ ബസടക്കം ഉപയോഗിക്കും
അവശേഷിക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷന്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടത്തും. ഇതിനായി പൊതുഗതാഗതമടക്കം ഗതാഗത സൗകര്യവും സ്‌കൂള്‍ ബസുകളും ഉപയോഗപ്പെടുത്തും.