സ്‌കൂള്‍ തുറക്കുന്നത് വൈകിയാലും ജൂണ്‍ ഒന്നുമുതല്‍ വിക്ടേഴ്‌സിലൂടെ പ്രത്യേക പഠനപരിപാടി

ലോക്ക് ഡൗണ്‍ കാരണം നിലച്ചുപോയ പത്ത്,പ്ലസ് വണ്‍,പ്ലസ് ടു അവശേഷിക്കുന്ന പരീക്ഷകള്‍ മെയ് 21നും 29നും ഇടയില്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം മെയ് 13ന് ആരംഭിക്കും.
 

Video Top Stories