Asianet News MalayalamAsianet News Malayalam

'ഇനി തിരുച്ചിറപ്പള്ളി ആവര്‍ത്തിക്കരുത്'; റിമോട്ട് കണ്‍ട്രോള്‍ റോബോട്ടുമായി സ്‌കൂള്‍ കുട്ടികള്‍

കുഴല്‍ കിണർ അപകടങ്ങളില്‍ പെടുന്ന കുട്ടികളെ രക്ഷിക്കാനൊരു റിമോട്ട് കണ്‍ട്രോള്‍ റോബോട്ടുമായി ആലുവ സൗത്ത് വാഴക്കുളം സ്‌കൂളിലെ കുട്ടികള്‍. കുഴല്‍ക്കിണറില്‍ വീണ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തി കൊണ്ട് തന്നെ തിരിച്ചെത്തിക്കുന്ന സംവിധാനമാണ് കുട്ടികള്‍ ഒരുക്കിയിരിക്കുന്നത്.