നീക്കേണ്ടത് 76 ടണ്‍ അവശിഷ്ടം, മരടില്‍ ആധുനിക യന്ത്രമെത്തിക്കും
മരടില്‍ ഫ്‌ളാറ്റ് പൊളിച്ച അവശിഷ്ടങ്ങള്‍ നീക്കാന്‍ വിദേശ സഹായം തേടി കരാര്‍ കമ്പനി. അവശിഷ്ടങ്ങള്‍ അതിവേഗം വേര്‍തിരിക്കുന്നതിനുള്ള ആധുനിക യന്ത്രം കൊണ്ടുവരുന്നതിനുള്ള കരാര്‍ ഇന്ന് ഒപ്പിടും.