പുതിയ രൂപത്തില്‍ നവോത്ഥാന സമിതിയുമായി സര്‍ക്കാര്‍; ശബരിമലയുമായി ബന്ധമില്ലെന്ന് പുന്നല ശ്രീകുമാര്‍


നവോത്ഥാനസമിതി സ്ഥിരം സംഘടനയായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം. അതേസമയം ശബരിമല വിഷയം ഉപതെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാക്കുകയാണ് പ്രതിപക്ഷം.
 

Video Top Stories