'വിവാഹജീവിതം പരാജയമാണെന്ന് റോയി പലരോടും പറഞ്ഞിട്ടുണ്ട്'; ജോളിയെ അദ്ദേഹത്തിന് നേരത്തെ സംശയമുണ്ടായിരുന്നുവെന്ന് റെഞ്ചി

തന്നെയും സഹോദരന്‍ റോയിയെയും ഒരു ഘട്ടത്തില്‍ ജോളി അകറ്റിയെന്ന് റെഞ്ചി. അമ്മ മരിക്കുന്നത് വരെ ജോളിയുമായി നല്ല കൂട്ടായിരുന്നു. ഭാര്യയുമായി ഒത്തുപോകാനുള്ള ഹോമമൊക്കെ നടത്താന്‍ അമ്പലമൊക്കെ അന്വേഷിച്ച് റോയി നടന്നിട്ടുണ്ടെന്നും അതിന്റെ കാരണം ഇപ്പോളെല്ലാവര്‍ക്കും മനസ്സിലായെന്നും റെഞ്ചി പറഞ്ഞു.
 

Video Top Stories