'2017 മുതല്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ നേരിട്ടറിയാം, സര്‍ക്കാര്‍ പരിപാടികളിലൊക്കെ സ്വപ്‌നകരങ്ങളുണ്ടായിരുന്നു'

2017 ആദ്യം മുതല്‍ മുഖ്യമന്ത്രിക്ക് സ്വപ്‌ന സുരേഷിനെ അറിയാമായിരുന്നെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരള സര്‍ക്കാറിന്റെ പല ഔദ്യോഗിക പരിപാടികളുടെയും നടത്തിപ്പുകാരി സ്വപ്‌നയായിരുന്നെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.
 

Video Top Stories