ഉച്ചവരെ 50% റീപോളിംഗ്; ധര്‍മ്മടത്ത് വോട്ടിംഗ് മെഷീന്‍ തകരാറിലായി

കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ 50% പോളിംഗ്. കനത്ത സുരക്ഷയിലാണ് പോളിംഗ് പുരോഗമിക്കുന്നത്. പിലാത്തറയിലെ ബൂത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വോട്ടറോട് സംസാരിച്ചതിനെതിരെ സിപിഎം രംഗത്തെത്തി. റീപോളിംഗ് സിപിഎമ്മിന് ഗുണം ചെയ്യുമെന്ന് എംവി ജയരാജന്‍ പറഞ്ഞു.
 

Video Top Stories