പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച പറ്റി; കളമശ്ശേരിയിലെ ബൂത്തില്‍ റീപോളിംഗ് നടത്തുമെന്ന് ടിക്കാറാം മീണ

കളമശ്ശേരിയിലെ ബൂത്ത് നമ്പര്‍ 83ല്‍ റീപോളിംഗ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തീയതി പിന്നീട് അറിയിക്കും. മോക്ക് പോളിംഗിന് ശേഷം വിവരങ്ങള്‍ നീക്കം ചെയ്തില്ലെന്നും അതിനാല്‍ വോട്ടിന്റെ എണ്ണത്തില്‍ വ്യത്യാസം വന്നുവെന്നും ടിക്കാറാം മീണ.
 

Video Top Stories