വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പൊതുജനത്തിന് കാണാനാകില്ലെന്ന് കമ്മീഷന്‍

കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ റീപോളിംഗിന്റെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പരസ്യപ്പെടുത്താനാകില്ലെന്ന് കമ്മീഷന്‍. ഈ ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളാണെന്ന് കമ്മീഷന്‍ പറഞ്ഞു. എന്നാല്‍ ഇതിന് മുമ്പ് നടന്ന വോട്ടെടുപ്പിന്റെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പുറതത്തുവിട്ടിരുന്നു.
 

Video Top Stories