Asianet News MalayalamAsianet News Malayalam

'കേരളത്തിൽ തടങ്കൽ പാളയങ്ങളുണ്ടാകില്ല'; പൗരത്വ നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം

പൗരത്വ ഭേദഗതി നിയമം സമത്വ തത്വത്തിന്റെ ലംഘനമാണെന്നും അതിനാൽത്തന്നെ ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം. ബിജെപി എംഎൽഎ ഓ രാജഗോപാൽ ഒഴികെ മറ്റെല്ലാവരും പ്രമേയം അംഗീകരിച്ചു. 