Asianet News MalayalamAsianet News Malayalam

ഓറഞ്ച്, ഗ്രീന്‍ മേഖലകളിലെ ഹോട്ട്‌സ്‌പോട്ടുകളിലും നിയന്ത്രണം; ഉത്തരവ് പുറത്തിറക്കി ചീഫ് സെക്രട്ടറി

ഗ്രീന്‍, ഓറഞ്ച് ബി മേഖലകളില്‍ നാളെ ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുമെങ്കിലും ഹോട്ട്‌സ്‌പോട്ടുകളില്‍ നിയന്ത്രണം തുടരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. 88 മേഖലകളാണ് കേരളത്തില്‍ ഹോട്ട്‌സ്‌പോട്ടുകളായുള്ളത്. റെഡ് കാറ്റഗറി ജില്ലകളില്‍ നിയന്ത്രണം കര്‍ശനമാക്കും.