Asianet News MalayalamAsianet News Malayalam

കുടുംബവഴക്ക്, വാക്കുതർക്കത്തിനിടെ ഭാര്യയെ കൊലപ്പെടുത്തി, ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. റിട്ട. എഎസ്‌ഐ പൊന്നനാണ് കുടുംബ വഴക്കിനിടെ ഭാര്യയുടെ തലയ്ക്ക് പട്ടിക കഷ്ണം കൊണ്ടടിച്ച് കൊലപ്പെടുത്തിയത്. മുന്‍ പൊലീസ് ഉദ്യോഗസ്ഥയായ ലീലയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് പറമ്പില്‍ പ്ലാവില്‍ പൊന്നന്‍ ആത്മഹത്യ ചെയ്തത്.