Asianet News MalayalamAsianet News Malayalam

'തിരിച്ചറിയല്‍ രേഖകളില്ല': കിണറ്റില്‍ ചാടി ജീവനൊടുക്കി റിട്ട. അധ്യാപകന്‍

തന്റെയും കുടുംബത്തിന്റെയും തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടതില്‍ ആശങ്കയിലായിരുന്ന റിട്ടയര്‍ഡ് അധ്യാപകന്‍ ആത്മഹത്യ ചെയ്തു.  നരിക്കുനിയിലെ മുഹമ്മദലിയാണ് വീട്ടിനടുത്ത് കിണറ്റില്‍ ചാടി മരിച്ചത്. പുലര്‍ച്ചെ  മുഹമ്മദലിയെ കാണാതായതോടെ മകനും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് വീടിനടുത്ത് ബന്ധുവിന്റെ പറമ്പിലെ കിണറ്റില്‍ നിന്നും  മൃതദേഹം കണ്ടെത്തിയത്. 