ജയിലിലും ആംബുലന്‍സിലും രാജ്കുമാറിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ സഹതടവുകാരന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. സ്ട്രക്ച്ചറിലാണ് രാജ്കുമാറിനെ ജയിലിലേക്ക് കൊണ്ടുവന്നത്. മൂന്ന് ദിവസവും ഒരുതുള്ളി വെള്ളം പോലും കുടിച്ചില്ല. മരിക്കുന്നതിന്റെ തലേദിവസം മുതല്‍ നെഞ്ചുവേദനകൊണ്ട് കരഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ലെന്നും സഹതടവുകാരന്‍ പറഞ്ഞു.


 

Video Top Stories