'ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ബാങ്കിനാകില്ല';കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി


നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തിയ സംഭവത്തില്‍ കാനറ ബാങ്കിന്റേത് മനുഷ്യത്വമില്ലാത്ത നടപടിയെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. മോറട്ടോറിയം  നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ നടപടി അംഗീകരിക്കാനാകില്ലെന്നും മന്ത്രി. 

Video Top Stories