Asianet News MalayalamAsianet News Malayalam

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കൽ: സർക്കാർ വിവാദ​ങ്ങളെ ഭയക്കുന്നില്ലെന്ന് മന്ത്രി കെ രാജൻ

'മക്കളെ കെട്ടിച്ചയക്കാനാവുന്നില്ല, പഠനത്തിന് ലോണെടുക്കാനാവുന്നില്ല, മരിച്ചുപോവുമ്പോൾ സ്വന്തം ഭൂമിയിൽ കുഴിച്ചിടാനാകുന്നില്ല..' പട്ടയപ്രശ്നം മൂലം ദുരിതം അനുഭവിക്കുന്നവരുടെ വികാരമാണ് സർക്കാർ പരി​ഗണിക്കുന്നതെന്ന് റവന്യൂമന്ത്രി