താമസത്തിനും ഭക്ഷണത്തിനും പണം വേണമെന്ന് ഉദ്യോഗസ്ഥര്‍; ജില്ലാ ഭരണകൂടം ഇടപെട്ടു, തീരുമാനം പിന്‍വലിച്ചു

കരിപ്പൂരില്‍ ഇന്നലെ വന്നിറങ്ങിയ പത്ത് പ്രവാസികളോടാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ക്വാറന്റീന് പണം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഭരണകൂടം രംഗത്തെത്തി. ആശയക്കുഴപ്പം ഉണ്ടായതാണ്, ചെലവുകള്‍ വഹിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
 

Video Top Stories