'ഇങ്ങനെ നിയമം വരുമ്പോൾ ആളുകൾ ഹെൽമറ്റ് ധരിക്കാൻ ശ്രദ്ധിക്കും'

ഹെൽമറ്റ് ധരിക്കാതെ വണ്ടിയോടിച്ചാൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കണമെന്ന തീരുമാനം ‌അനിവാര്യമാണെന്ന് കൊല്ലം ഡിയോ റൈഡേഴ്‌സ് ക്ലബ് പ്രതിനിധി മുഹമ്മദ് നുസൈൽ. എല്ലാത്തരം നിയമവശങ്ങളും കൃത്യമായി പാലിക്കുന്ന ആളുകളെ മാത്രമേ തങ്ങൾ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാറുള്ളൂ എന്നും നുസൈൽ പറഞ്ഞു. 

Video Top Stories