Asianet News MalayalamAsianet News Malayalam

സംസ്ഥാന പൊലീസിന്റെ 25 റൈഫിളുകളും 12061 വെടിയുണ്ടകളും കാണാനില്ലെന്ന് സിഎജി

സംസ്ഥാന പൊലീസിന്റെ വെടിക്കോപ്പുകള്‍ കാണാനില്ലെന്ന് സിഎജി റിപ്പോര്‍ട്ട്. തിരുവനന്തപുരം എസ്എപിയില്‍ നിന്ന് 25 റൈഫിളുകളും തൃശൂര്‍ എസ്എപി ക്യാമ്പില്‍ അടക്കം 12061 വെടിയുണ്ടകളും കാണാനില്ലെന്നാണ് കണ്ടെത്തിയത്. ഇവയ്ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.