ശാന്തൻപാറ കൊലപാതകം; കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

റിജോഷിനെ കൊലപ്പെടുത്തിയത് കഴുത്തിൽ കയറോ തുണിയോ മുറുക്കിയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരണസമയത്ത് റിജോഷ് അർദ്ധബോധാവസ്ഥയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 

Video Top Stories