ഇന്ത്യയ്ക്ക് പാകിസ്ഥാന് മുന്നിലെന്തെങ്കിലും തെളിയിക്കാനുണ്ടെങ്കില്‍ കളിച്ച് വിജയിച്ച് കാണിക്കണമെന്ന് ഋഷിരാജ്‌സിംഗ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മാച്ചിനെക്കുറിച്ച് പ്രതികരണവുമായി ഋഷിരാജ്‌സിംഗ്. പണ്ട് ഇന്ത്യ-പാക് മത്സരം നേരിട്ട് കണ്ടിട്ടുണ്ട, അന്ന് ഇത്ര ആവേശമില്ലായിരുന്നു. ഇന്ത്യക്ക് പാകിസ്ഥാന്റെ മുന്നില്‍ എന്തെങ്കിലും തെളിയിക്കാനുണ്ടെങ്കില്‍ കളിച്ച് വിജയിച്ച് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories