Asianet News MalayalamAsianet News Malayalam

അരിയില്‍ ഷുക്കൂര്‍ മുതല്‍ കൃപേഷും ശരത്‌ലാലും വരെ; വടക്കന്‍ കേരളത്തില്‍ ചര്‍ച്ചയായി കൊലപാതക രാഷ്ട്രീയം

വടക്കന്‍ കേരളത്തില്‍ ഇത്തവണ ഏറ്റവുമധികം ചര്‍ച്ചയായത് കൊലപാതക രാഷ്ട്രീയം. ഇടത് മുന്നണിയെ വിജയിപ്പിക്കുന്നത് കൊലപാതക രാഷ്ട്രീയത്തിന് അംഗീകാരം നല്‍കുന്നതായാണ് യുഡിഎഫിന്റെ പ്രചാരണം. എന്നാല്‍ അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ് വടകരയിലെ സ്ഥാനാര്‍ത്ഥി പി ജയരാജനെന്ന് ഇടത് മുന്നണിയും തിരിച്ചടിക്കുന്നു.