റിയാദില്‍ നിന്നെത്തിയ 152 പേരില്‍ 84 ഗര്‍ഭിണികളും 22 കുട്ടികളും
152 യാത്രക്കാരുമായി റിയാദില്‍ നിന്നുള്ള വിമാനം കരിപ്പൂരിലെത്തി. വിമാനത്തില്‍ 84 ഗര്‍ഭിണികളും 22 കുട്ടികളുമുണ്ട്. രാത്രി എട്ടുമണിയോടെയാണ് വിമാനമെത്തിയത്.