ബൈ ബൈ പ്ലാസ്റ്റിക് ക്യാമ്പെയ്ന്‍: സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉപയോഗിച്ച് ഇതുവരെ നിര്‍മ്മിച്ചത് 1100 കിലോമീറ്റര്‍ റോഡ്

പ്രളയത്തില്‍ തകര്‍ന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന് ബലം നല്‍കാന്‍ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിച്ചത് 12 ടണ്‍ പ്ലാസ്റ്റിക്. റോഡ് നിര്‍മ്മാണത്തില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് വഴി ഗുണനിലവാരം കൂടുതലും ചെലവ് താരതമ്യേന കുറവുമാണ്.


 

Video Top Stories