ലക്ഷങ്ങള്‍ മുടക്കി റോഡ് ടാറിട്ടു; പിറ്റേ ദിവസം പൊട്ടിപ്പൊളിഞ്ഞ് പാളീസായി
നിര്‍മ്മാണം പൂര്‍ത്തിയായ റോഡില്‍ ടാറില്ല, മണ്ണിന്റെ അംശം കൂടിയതുകൊണ്ടാണ് റോഡ് പൊളിഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
തിരുവനന്തപുരത്തെ രാജീവ് നഗര്‍ ശംഖുമുഖം റോഡിലാണ് സംഭവം