രാജാവിന്റെ വരവിനായി റോഡ് വെടിപ്പാക്കി, ചവറ് പോലുമില്ല കണ്ടുപിടിക്കാന്‍; ലോട്ടറിയടിച്ച് കൊച്ചിക്കാര്‍

ഡച്ച് രാജാവും രാജ്ഞിയും സന്ദര്‍ശത്തിനെത്തിയതിന്റെ ഭാഗമായി, കാലങ്ങളായി തകര്‍ന്നുകിടന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കിയതിന്റെ ആഹ്ലാദത്തിലാണ് ഇടക്കൊച്ചിയിലെയും കൂവപ്പാടത്തെയും നാട്ടുകാര്‍. വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ഇതുപോലെയുള്ള പ്രമുഖരെത്തിയെങ്കില്‍ നടുവൊടിയാതെ യാത്ര ചെയ്യാമായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.
 

Video Top Stories