Asianet News MalayalamAsianet News Malayalam

തൃശ്ശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 25,000 രൂപ തട്ടിയെടുത്ത ഇറാന്‍ സ്വദേശികള്‍ പിടിയില്‍

തൃശ്ശൂര്‍ ചാവക്കാട്ടെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കാശ് തട്ടിയ കേസിലെ പ്രതികളായ ഇറാന്‍ സ്വദേശികള്‍ പിടിയില്‍. ഇവരെ തൃശ്ശൂരിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. നാഗര്‍കോവിലില്‍ നിന്ന് തമിഴ്‌നാട് പൊലീസാണ് ഇവരെ പിടികൂടിയത്.