ഡിസിസിയിലെ ചില നേതാക്കള്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തിയെന്ന് റോബിന്‍ പീറ്റര്‍
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തിയുള്ളവര്‍ കോന്നിയിലുണ്ടെന്ന് റോബിന്‍ പീറ്റര്‍. മണ്ഡലത്തില്‍ ആദ്യം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ റോബിന്‍ പീറ്ററിന്റെ പേര് ഉയര്‍ന്നിരുന്നു.