Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധത്തിന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഇനി കര്‍മി എന്ന റോബോട്ടുമുണ്ട്

രോഗികളുടെ താപനില കര്‍മി പരിശോധിക്കും, സ്വയം അണുവിമുക്തമാവുക എന്നിങ്ങനെ വിവിധ ജോലികള്‍ റോബോട്ടിന് ചെയ്യാനാകും.അസിമോ റോബോട്ടിക്കസ് ആണ് നിര്‍മ്മാതാക്കള്‍