പത്തനംതിട്ട ഇരവിപേരൂരില്‍ ഇനിമുതല്‍ റോബോട്ടുകള്‍ കൊവിഡ് രോഗികളെ പരിചരിക്കും


സമ്പര്‍ക്കത്തിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പിടിപെടുന്ന സാഹചര്യത്തിലാണ് രോഗികളെ പരിചരിക്കാന്‍ റോബോട്ടുകളെ സേവനത്തിനെത്തിച്ചത്. റോബോട്ടുകളിലെ സ്‌ക്രീനിലൂടെ ഡോക്ടര്‍ക്ക് രോഗിയെ കാണാനാകും.  
 

Video Top Stories