പാർട്ടി ലീഡർ പിജെ ജോസഫും പാർട്ടി ചെയർമാൻ ജോസ് കെ മാണിയുമെന്ന് റോഷി അഗസ്റ്റിൻ

പാർലമെന്ററി പാർട്ടി നേതാവായി പിജെ ജോസഫ് തുടരുമെന്ന് റോഷി അഗസ്റ്റിൻ. അതേസമയം സമാന്തര സംസ്ഥാന സമിതിയോഗം വിളിച്ച് ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് ജോസഫ് വിഭാഗം. 
 

Video Top Stories