ഊണ് കഴിക്കാന്‍ പോകുമ്പോള്‍ ചെകിടത്ത് അടി കിട്ടിയാല്‍ എന്ത് ചെയ്യുമെന്ന് റോഷി അഗസ്റ്റിന്‍
യുഡിഎഫില്‍ നിന്ന് പുറത്താക്കിയാല്‍ ജോസ് പക്ഷം വഴിയാധാരമാകില്ലെന്ന് റോഷി അഗസ്റ്റിന്‍.ജോസ് വിഭാഗം സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം നാളെ ചേരും. മുന്നണിയുടെ ഏത് തീരുമാനത്തിലാണ് പുറത്താക്കാന്‍ തീരുമാനം എടുത്തതെന്ന് സ്റ്റീഫന്‍ ജോര്‍ജ്