കടുവാപ്പേടിയില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍; ആക്രമണം ആവര്‍ത്തിക്കുന്നു, റോവിംഗ് റിപ്പോര്‍ട്ടര്‍ കുറിച്യാട്ടില്‍

കാടുവിട്ടിറങ്ങുന്ന കടുവകളാണ് കേരളത്തിലെ വനാതിര്‍ത്തികളില്‍ ഏറ്റവും ഭീതി വിതയ്ക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ മൂന്ന് പേരെയാണ് കടുവ കൊന്ന് തിന്നത്. ഇതുവരെ കെണിയില്‍ കുടുങ്ങാതെ രണ്ട് കടുവകളാണുള്ളത്. മനുഷ്യരെകണ്ടാല്‍ മാറിപോയിരുന്ന കടുവകള്‍ ഇപ്പോള്‍ ആക്രമിക്കുന്നത് പതിവാകുകയാണ്. അതേസമയം, ഇത്തരം സംഭവങ്ങള്‍ വനത്തിനുള്ളില്‍ വെച്ച് നടന്നതെന്നാണ് വനംവകുപ്പ് പറയുന്നത്.
 

Video Top Stories