വനാതിര്‍ത്തികളിലെ കര്‍ഷകരുടെ നഷ്ടപരിഹാരത്തുക വൈകില്ലെന്ന് വനംമന്ത്രി; പ്രതികരണം നമസ്‌തേ കേരളത്തില്‍


വയനാട് വന്യജീവി സങ്കേതത്തില്‍ കിഫ്ബി സഹായത്തോടെ സ്ഥാപിച്ച റെയില്‍ ഫെന്‍സിംഗിനെ ചൊല്ലി വിവാദം.  സംസ്ഥാനത്തെ മുന്‍ ഐഎഫ്എസ് ഓഫീസറുടെ പേരിലുള്ള ബിനാമി കമ്പനിക്ക് റെയില്‍ ഫെന്‍സിംഗിന്റെ കരാര്‍ നല്‍കിയെന്നാണ് ആരോപണം. അതേസമയം, വനാതിര്‍ത്തികളിലെ കര്‍ഷകരുടെ നഷ്ടപരിഹാരത്തുക വൈകില്ലെന്ന് വനംമന്ത്രി കെ രാജു പറഞ്ഞു. പരാതിയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും നമസ്‌തേ കേരളത്തില്‍ അദ്ദേഹം പ്രതികരിച്ചു.
 

Video Top Stories