റോജോ അമേരിക്കയില്‍ നിന്നും നാട്ടിലെത്തി; ജോളിയെയും റോജോയെയും ഒന്നിച്ചിരുത്തി മൊഴിയെടുക്കാന്‍ സാധ്യത
കൂടത്തായി കൊലപാതക പരമ്പരയിലെ പരാതിക്കാരന്‍ റോജോ ഇന്ന് പുലര്‍ച്ചെ നാട്ടിലെത്തി. പൊലീസ് അകമ്പടിയോടെ സഹോദരി റെഞ്ചുവിന്റെ വീട്ടിലെത്തിച്ചു. ഒസ്യത്ത് രേഖകളുമായി ബന്ധപ്പെട്ട തെളിവുകള്‍ റോജോയുടെ കൈയ്യില്‍നിന്നും കിട്ടുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.