Asianet News MalayalamAsianet News Malayalam

A A Azeez : രാജ്യസഭാ സീറ്റ് പേയ്മെന്റ് സീറ്റെന്ന് ആർഎസ്പി; പരാമർശം വിവാദമായതോടെ മലക്കം മറിഞ്ഞ് എ എ അസീസ്

രാജ്യസഭാ സീറ്റ് പണം കൊടുത്ത് വാങ്ങിയതെന്ന് എ എ അസീസ്. 

First Published Mar 20, 2022, 5:01 PM IST | Last Updated Mar 20, 2022, 5:01 PM IST

രാജ്യസഭാ സീറ്റ് പണം കൊടുത്ത് വാങ്ങിയതെന്ന് ആർഎസ്പി; അസീസിനെതിരെ കർശന  നടപടിയെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; പരാമർശം വിവാദമായതോടെ മലക്കം മറിഞ്ഞ് എ എ അസീസ്