Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് നേരെ ആക്രമണം; ഇരുവിഭാഗക്കാര്‍ക്കെതിരെയും കേസെടുത്ത് പൊലീസ്

കണ്ണൂര്‍ മമ്പറം ഇന്ദിരാഗാന്ധി കോളേജ് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനെതിരെ ആക്രമണം. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നും സോഡാക്കുപ്പിയെറിഞ്ഞുവെന്നും പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്കെതിരെയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.