മണ്ണ് മാഫിയയുടെ ആക്രമണം; മൊഴി പൊലീസ് ശരിയായി രേഖപ്പെടുത്തിയില്ലെന്ന് പരാതിക്കാരൻ
കോട്ടയത്ത് മണ്ണ് മാഫിയയുടെ മർദ്ദനമേറ്റ വിവരാവകാശ പ്രവർത്തകന് പൊലീസ് നീതി നിഷേധിച്ചതായി ആരോപണം. കോട്ടയം വെസ്റ്റ് പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് മർദ്ദനമേറ്റ മഹേഷ് വിജയൻ.